ചിയേഴ്സ്...
തൊണ്ട വരണ്ടോ ?
ദാഹം തീർക്കാൻ
മേശപ്പുറത്തുണ്ട്
നിറഞ്ഞു തുളുമ്പുന്നു
ഒരു ഗ്ലാസ് ബോറടി...
ചിയേഴ്സ്...
( posted by sarmila at 4 :44 AM )
ദാഹം തീർക്കാൻ
മേശപ്പുറത്തുണ്ട്
നിറഞ്ഞു തുളുമ്പുന്നു
ഒരു ഗ്ലാസ് ബോറടി...
ചിയേഴ്സ്...
( posted by sarmila at 4 :44 AM )
Comments
Post a Comment