ഡ്രൈഡേ

sunday, November 1, 2009

മിണ്ടാട്ടമില്ലാതെ ഒരു പകൽ
നിരങ്ങി നീങ്ങി
വീലുപോലെ കറങ്ങി അത് സ്വയം ആവർത്തിച്ചു


കാണാൻ കാഴ്ചകൾ കുറവാണ്,
ഈ വഴിയുടെ മുകളറ്റത്തെ
കത്തുന്ന വെളുപ്പാണ് ആകാശം
ഇതിങ്ങനെ നിർദ്ദയം തുറന്നിട്ടതാരാണ്!

വെയിൽ പടർന്ന്  അകം പൊള്ളിക്കുന്നു  

Comments

Popular posts from this blog

ചിയേഴ്സ്...

നിശ്ശബ്ദതയിൽ...

വീട്