വെറുതെ നോക്കുന്നേരം
നിഴലനക്കം കേട്ട്
ഓലമടങ്ങി,
ഇപ്പോൾ നിലക്കണ്ണാടി പോലുണ്ട്,
മുഖം മിനുക്കാം,
ആഴമെത്രയുണ്ടാവും !
പെറുവിരലൂന്നി ഏന്തിനോക്കി,
അടിത്തട്ടിലെന്തോ തിളങ്ങുന്നുണ്ടായിരുന്നു.
വീണുകിടന്നിരുന്നു,
നിലാവിന്റെ ഒരു തുണ്ട് .
( POSTED BY SARMILA AT 4: 09 AM)
വെറുതെ നോക്കുന്നേരം
വിരിഞ്ഞു വന്നു രണ്ടു കണ്ണുകൾ
രണ്ടു ജലവിതാനങ്ങൾ,ഓലമടങ്ങി,
ഇപ്പോൾ നിലക്കണ്ണാടി പോലുണ്ട്,
മുഖം മിനുക്കാം,
ആഴമെത്രയുണ്ടാവും !
പെറുവിരലൂന്നി ഏന്തിനോക്കി,
അടിത്തട്ടിലെന്തോ തിളങ്ങുന്നുണ്ടായിരുന്നു.
വീണുകിടന്നിരുന്നു,
നിലാവിന്റെ ഒരു തുണ്ട് .
( POSTED BY SARMILA AT 4: 09 AM)
Comments
Post a Comment